KSDLIVENEWS

Real news for everyone

ആശ്വാസം; കോവിഡ് കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 31,923 പേർക്ക് കോവിഡ്; 282 മരണം

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് 31,923 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 282 പേര്‍ മരിച്ചു. 31,990 പേര്‍ക്ക് രോഗ മുക്തി.

187 ദിവസത്തിന് ശേഷം ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നു. നിലവില്‍ 3,01,604 പേരാണ് ചികിത്സയിലുള്ളത്.

282 പേര്‍ മരിച്ചതോടെ ആകെ മരണം 4,46,050 ആയി. ആകെ രോഗ മുക്തരുടെ എണ്ണം 3,28,15,731 ആണ്.

24 മണിക്കൂറിനിടെ 71,38,205 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വാക്‌സിന്‍ എടുത്തവരുടെ എണ്ണം 83,39,90,049 ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!