KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 31,382 പേർക്ക് കോവിഡ്; 318 മരണം; വാക്സിനേഷൻ 84,15,18,026 ആയി ഉയർന്നു

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 31,382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 32,542 പേര്‍ക്കാണ് രോഗ മുക്തി.

318 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 4,46,368 ആയി.

നിലവില്‍ 3,00,162 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗ മുക്തര്‍ 3,28,48,273.

24 മണിക്കൂറിനിടെ 72,20,642 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്ത് ആകെ വാക്‌സിനെടുത്തവരുടെ എണ്ണം 84,15,18,026. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!