“ആരോഗ്യമാണ് സമ്പത്ത്” കാസറഗോഡ്-കന്യാകുമാരി സൈക്കിൾ യാത്ര റൈഡേഴ്സിനുള്ള ഹെൽമെറ്റ്,റെഡ്ലൈറ്റ്
ഐ.എൻ.എൽ തുരുത്തി ശാഖാ കൈമാറി.

ആരോഗ്യമാണ് സമ്പത്ത് എന്ന സന്ദേശമുയർത്തി കാസറഗോഡ്-കന്യാകുമാരി ഓൾ കേരള സൈക്കിൾ യാത്ര പുറപ്പെടുന്ന
ഷാബിൽ,ഷിംസാർ,സാബിത്ത് എന്നിവർക്കുള്ള യാത്രയ്ക്ക് ആവശ്യമായ
ഹെൽമറ്റ്,റെഡ് ലൈറ്റ് ഐ.എൻ.എൽ തുരുത്തി ശാഖാ കമ്മറ്റി കൈമാറി.
അഷ്റഫ് തുരുത്തി,
ഹാരിസ് ടി എം,അമീർ ടി എ,സലാം സ്റ്റാർനെറ്റ്,നംഷീദ് ടി എം,
റഹ്മാൻ തുരുത്തി,
നിസാർ ടി എം,ഇർഷാദ് ടി ഇ,സുഹൈർ ടി എ,
സിയാദ്,സവാദ്,നുസൈബ്,
അഷ്കർ,സിനാൽ,അനീസ്,ജാനിഷ് തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്തുത ചടങ്ങിൽ വെച്ച് മൂന്ന് പേർക്കും ഐ.എൻ.എൽ തുരുത്തി ശാഖാ കമ്മറ്റി യാത്ര അയപ്പ് നൽകി.

