KSDLIVENEWS

Real news for everyone

എം‌.എസ്‌.എഫ് ചൗക്കി ശാഖ ‘ചുവട് 2021’ സംഗമം നടത്തി.

SHARE THIS ON

അടിയുറച്ച ഇന്നലകൾ
ആടിഉലയാത്ത
വർത്തമാനം
അസ്തിത്വത്തിന്റെ ഭാവി.
എം എസ് എഫ് ചൗക്കി ശാഖ യുടെ ചുവട് 2021
എം എസ് എഫ് മണ്ഡലംജന:സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട ഉത്ഘാടനം ചെയ്തു…

ചൗക്കി ശാഖ എം എസ്
എഫ് കമ്മിറ്റിയുടെ ചുവട്
2021എം എസ് എഫ്
കാസർഗോഡ് മണ്ഡലം
ജന:സെക്രട്ടറി ഷാനിഫ്
നെല്ലിക്കട്ട ഉദ്ഘാടനം
ചെയ്തു മുസ്ലിം ലീഗ്
ചൗക്കി ശാഖ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന
ചടങ്ങിൽ എം എസ് എഫ്. ചൗക്കി പ്രസിഡന്റ്‌ യാസർ
ചൗക്കി അധ്യക്ഷത വയിച്ചു.ജിദ്ദകെഎംസിസിപഞ്ചായത്ത്ജന:സെക്രട്ടറി
കെ.എം ഇർഷാദ്
മുഖ്യപ്രഭാഷണംനടത്തി.
യൂത്ത്ലീഗ്പഞ്ചായത്ത് ട്രെഷറർഅബ്ബാസ് മൊഗർ വൈസ്പ്രസിഡന്റ്
അസീബ് ഷംനാട്.
എംഎസ്എഫ് മണ്ഡലം
ട്രെഷറർഇർഫാൻകുന്നിൽ
എംഎസ്എഫ്പഞ്ചായത്ത്പ്രസിഡന്റ്‌സിദ്ദീഖ് ബദർ
നഗർ.ജന സെക്രട്ടറി അസ്ഫാക്മജൽ.
ട്രെസറർസാദത്ത്
എരിയാൽ.യൂത്ത്ലീഗ്
ചൗക്കി ശാഖപ്രസിഡന്റ്‌
സത്താർ തോരവളപ്പ്.
സെക്രട്ടറി നസീർ
കല്ലൻകൈ.ജഹുവർ
പുത്തൂർ. അസ്ഫാക് കെ
കെ പുറം.സമീർ കെ കെ
പുറം. തുടങ്ങിയവർ
സംബന്ധിച്ചു.. ശമ്മാസ്
പുറത്ത് വളപ്പിൽ
സ്വാഗതവും. അൻസാർ
അൻച്ചു നന്ദിയും
പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!