KSDLIVENEWS

Real news for everyone

ചൗക്കി കുന്നിൽ വിന്നേഴ്സ് ക്ലബ്ബിന്റെ വിവാഹ ധനസഹായം കൈമാറി

SHARE THIS ON

വിന്നേഴ്സ് ക്ലബ്ബിന്റെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് പാവപ്പെട്ട വീട്ടിലെക്ക് വിവാഹധന സഹായം കൈമാറിയത് ക്ലബ്‌ പരിസരത്ത് നടന്ന ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ മുനീസ് സെക്രട്ടറി കബീർ ന് കൈമാറി ഉത്ഘാടനം ചെയ്തു , ക്ലബ്ബ് രക്ഷധികാരി സമീർ, മെമ്പർ അൽത്താഫ്, ഫൈസൽ,ഫമസ് തുടങ്ങിയവർ സമ്മന്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!