KSDLIVENEWS

Real news for everyone

SSF മൊഗ്രാൽ പുത്തൂർ സെക്ടർ സാഹിത്യോത്സവത്തിന് പ്രൗഢ തുടക്കം

SHARE THIS ON

മൊഗ്രാൽ പുത്തൂർ:കലകൾക്ക് ലോക്ക് ഡൗണില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ട് SSF മൊഗ്രാൽ പുത്തൂർ സെക്ടർ സാഹിത്യോത്സവത്തിന് പ്രൗഢ തുടക്കം.27-ാമത് സെക്ടർ സാഹിത്യോത്സവ് അഷ്റഫ് ബള്ളൂറിന്റെ അദ്യക്ഷതയിൽ ഡോ.കെബിർ മുട്ടത്തോടി ഉദ്ഘാടനം ചെയ്തു.ഷാനിഫ് എരിയാൽ സ്വാഗതം പറഞ്ഞു.റഷീദ് സഅദി പൂങ്ങോട് സന്ദേശ പ്രഭാഷണം നടത്തി.മുഹാസ് മൊഗർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!