KSDLIVENEWS

Real news for everyone

ചെങ്കള മണ്ഡലം കോൺഗ്രസ് കൺവെൻഷനും
ഡി.സി.സി. പ്രസിഡണ്ടിനു സ്വീകരണവും

SHARE THIS ON

നെല്ലിക്കട്ട: ചെങ്കള മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷനും പുതുതായി ചാർജ്ജ് എടുത്ത ഡി.സി.സി. പ്രസിഡണ്ടിനു സ്വീകരണവും സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. കൺവെൻഷൻ
ഡി.സി.സി. പ്രസിഡണ്ട് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറി സി വി ജെയിംസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ഖാലിദ്, സാജിദ് മൊവ്വൽ എന്നിവർ പ്രസംഗിച്ചു.
ഷാഫി ചൂരിപ്പള്ളം സ്വാഗതവും ബാബു അജക്കോട് നന്ദിയും പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് എം.അബൂബക്കർ പുതിയ ഡി.സി.സി. പ്രസിഡണ്ടിന് ഉപഹാരം നൽകി. മണ്ഡലത്തിലെ പ്രമുഖ നേതാക്കളും കോൺഗ്രസ് പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!