KSDLIVENEWS

Real news for everyone

കുമ്പളയിൽ ദേശീയപാതയോട് ചേർന്ന് അപകട ഭീഷണിയുയര്‍ത്തിയ വന്‍മരം വെട്ടിമാറ്റി

SHARE THIS ON

കുമ്പള റെയില്‍വേ സ്റ്റേഷന്‍ സമീപത്ത് ദേശിയപാതക്കരികില്‍ അപകടാവസ്ഥയിലായ കുറ്റന്‍ മരമാണ് വെട്ടിമാറ്റിയത്. മരത്തിന്റെ ഒരുഭാഗം നേരത്തെ മുറിഞ്ഞ നിലയിലായിരുന്നു. ദേശിയപാതയില്‍ കടന്നു പോകുന്ന വാഹനങ്ങള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും മരം ഭീഷണിയാണെന്നുള്ള വ്യാപാരികളുടെയും മറ്റും നിരന്തരമായ പരാതിയെ തുടര്‍ന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!