എംവി ജയരാജന്റെ മക്കളായ സഞ്ജയിയും അജയിയും വിവാഹിതരായി

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍്റെയും ലീനയുടെയും മക്കളായ സഞ്ജയിയും അജയിയും വിവാഹിതരായി. തോട്ടട ഗോള്‍ഡന്‍ റോയ് നഗര്‍ സപര്യയില്‍ കെ.കെ സതീശന്‍്റെയും ദീപയുടെയും മകള്‍ സ്നിഗ്ദ്ധമാണ് സഞ്ജയുടെ വധു. ഇരിവേരി ശിവാസില്‍ കെ.ബാലകൃഷ്ണന്‍്റെയും പി.പി അനിതയുടെയും മകള്‍ ശിവയാണ് അജയ് യുടെ വധു.
കണ്ണൂരില്‍ സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി ട്രാന്‍സ് ജെന്‍ഡര്‍മാരെ ആദരിച്ചു
പേരാവൂര്‍ ചിട്ടി തട്ടിപ്പ് : നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ മാരത്തോണ്‍ ചര്‍ച്ചയുമായി വീണ്ടും സി.പി.എം ജില്ലാ നേതൃത്വം
കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നായനാര്‍ അക്കാദമിയില്‍ നടന്ന വിവാഹസത്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ,സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ, മന്ത്രി പി.എ മുഹമ്മദ് റിയാസ്, കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്‍, എം എല്‍.എമാര്‍,വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

