KSDLIVENEWS

Real news for everyone

ആഢംബര കപ്പലിലെ ലഹരി വേട്ട; ആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങി

SHARE THIS ON

മുംബൈ | ആഢംബര കപ്പലിലെ ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജാമ്യത്തില്‍ ജയിലില്‍നിന്നും പുറത്തിറങ്ങി. ഇന്ന് രാവിലെ 11ഓടെയാണ് ആര്യന്‍ ആര്‍തര്‍ ജയിലില്‍ നിന്നുംപുറത്തിറങ്ങിയത്.

27 ദിവസത്തിന് ശേഷമാണ് മോചനം. ആര്യന്‍ ഖാന്‍ ഇന്നലെ തന്നെ പുറത്തിറങ്ങേണ്ടതായിരുന്നുവെങ്കിലും രേഖകള്‍ ജയിലധികൃതര്‍ക്ക് സമര്‍പ്പിക്കാന്‍ സാധിക്കാത്തതാണ് മോചനം ഇന്നേക്ക് നീണ്ടത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

കൊള്ള തുടര്‍ന്ന് എണ്ണക്കമ്ബനികള്‍; ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

ആഢംബര കപ്പലിലെ ലഹരി വേട്ട; ആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങി

കണക്കുകളില്‍ ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്തിക്കാത്തത് ആശങ്കയുണ്ടാക്കുന്നു; തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണം: മന്ത്രി റോഷി അഗസ്റ്റിന്‍

മോദി-മാര്‍പാപ്പ കൂടിക്കാഴ്ച ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!