KSDLIVENEWS

Real news for everyone

മൗലിദ് സദസ്സും ജനറൽ ബോഡിയും സംഘടിപ്പിച്ചു

SHARE THIS ON


മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നു യു എ ഇ മഹൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 29.10.2021 വെള്ളിയാഴ്ച്ച മൗലിദ് വാർഷിക ജനറൽ ബോഡി നടത്തി.
ഇബ്രാഹീം ഉസ്താദ് ദുഹാക്ക്‌ നേതൃത്വം നൽകി.പ്രസിഡന്റ് മാഹിൻ മടത്തിന്റെ അധ്യക്ഷതയിൽ ഹകീം മടം ഉദ്ഘാടനം ചെയ്‌തു. മുസ്‌തഫ അജ്‌മാൻ,മജീദ് പി. പി,നസീർ കാസ്കോ ആശംസ അറിയിച്ചു
പുതിയ പ്രിസിഡന്റായി അഷ്‌റഫ്‌ എസ്.എ
വൈസ് പ്രിസിഡന്റ് നിസാം ഡി.എ, ഷാഫി കെ. എ
ജനറൽ സെക്രട്ടറി ഹബീബ്,
റഫീഖ് എസ്.എ,റഫീഖ് ഡി.എസ്
ട്രഷറർ സകരി മഠത്തിനേയും തെരെഞ്ഞെടുത്തു.
ഹബീബ് ഡിപി നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!