പാലക്കാട് യുവതി ഷോക്കേറ്റ് മരിച്ചു

പാലക്കാട് വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് പാലക്കാട് യുവതി മരിച്ചു. കോങ്ങാട് മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28) ആണ് മരിച്ചത്. ഇരുമ്ബ്തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടിയാണ് അപകടം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മോഫിയയുടെ മരണം: പ്രതിഷേധിച്ച സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുത്തു
റോഡ് ശോച്യാവസ്ഥ: ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ
നെഞ്ചുവേദന; അന്നാ ഹസാരെ ആശുപത്രിയില്‍
കേരളത്തില്‍ ഇന്ന് 5,987 പേര്‍ക്ക് കൊവിഡ്; 56 മരണം
ന്യൂ ജെന്‍ ലഹരി മരുന്നുമായി ഇടുക്കിയില്‍ രണ്ട് പേര് പിടിയില്‍

