നാവികസേനയെ ഇനി മലയാളി നയിക്കും; അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ നാവിക സേനയെ നയിക്കാന്‍ പൂര്‍ണമലയാളിയായ ഒരാള്‍ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറാണ് രാവിലെ ഒമ്പതോടെ പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ അധികാരമേറ്റത്. സ്ഥാനമൊഴിയുന്ന അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തിന്റെ 25-ാം നാവിക സേന മേധാവിയായി ഇതോടെ ഹരികുമാര്‍ മാറി. മഹത്തായ രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ.

