കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ബിസിനസ് അവാർഡ് നിറഞ്ഞു കവിഞ്ഞ സദസ്സിൽ ജേതാക്കൾ ഏറ്റുവാങ്ങി

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് മൂന്നാമത് ബിസിനസ് അവാർഡ് പ്രൗഢഗംഭീരമായ നിറഞ്ഞുകവിഞ്ഞ സദസിൽ ജേതാക്കൾ അവാർഡ് ഏറ്റുവാങ്ങി കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി ഫത്താഹ് ബങ്കരയുടെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടി സുൽഫ്ലക്സ് മാറ്റേഴ്സ് കമ്പനിയുടമ മുഹമ്മദ് കുഞ്ഞി എംടി ഉദ്ഘാടനം ചെയ്തു മഞ്ചേശ്വരം എംഎൽഎ
എകെഎം അഷ്റഫ് മുഖ്യാതിഥിയായിരുന്നു യു കെ ഗ്രൂപ്പ് ഓഫ് കമ്പനി എംഡി യു കെ യൂസഫ് ഫർണിച്ചർ ഡീലേഴ്സ് ആന്റ് മാനുഫാക്ചേഴ്സ് സംസ്ഥാന സെക്രട്ടറി ഷാഫി നാലപ്പാട് കാസർകോട് ജില്ലാ ചെറുകിട വ്യവസായ അസോസിയേഷൻ മുൻ പ്രസിഡണ്ട് ബിന്ദു കാഞ്ഞങ്ങാട് ചേംബർ സെക്രട്ടറി രവീന്ദ്രൻ കണ്ണങ്കൈ മഞ്ചേശ്വരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ഇൻചാർജ് ഡോക്ടർ ഷേക്ക് ബാബ തുളസീധരൻ നായർ കമറുദ്ദീൻ തളങ്കര ബാബുരാജ് മജീദ് ഫാഷൻ എന്നിവർ സംസാരിച്ചു കാസർഗോഡ് ജില്ലയിൽ നിന്ന് ബിസിനസിലെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച 13 പേർക്കാണ് കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് 2021 അവാർഡ് നൽകിയത് മികച്ച സംരംഭക യൂണിറ്റായി റഹ്മാനിയ ബേക്കറി ഉടമ അബ്ദുറഹ്മാൻ ടി മികച്ച വിദേശ വ്യവസായി ഡോക്ടർ എം പി ഷാഫി ഹാജി മികച്ച ആഭ്യന്തര വ്യവസായി എൻ എ സുലൈമാൻ വിദേശ , ആഭ്യന്തര വ്യവസായി കുദ്രോളി അബ്ദുറഹ്മാൻ മികച്ച വ്യവസായി അബ്ദുറഹ്മാൻ സാദിഖ് ബി എ മികച്ച സ്ത്രീ സംരംഭക മറിയം ഇബ്രാഹിം മികച്ച സ്ഥാപനം ജെ-വൺ ജാവിദ് ഷാഫി സേവനദിഷ്ഠ സംരംഭകൻ കെ ആർ മനോജ് മികച്ച വിദേശ വിവരസാങ്കേതിക സംരംഭകൻ ബഷീർ കിനിംങ്ങർ മികച്ച മാലിന്യ വ്യവസായ സംരംഭകൻ കുഞ്ഞബ്ദുള്ള ബിസിനസ് എക്സലൻസ് അവാർഡ് ഉനൈസ് മികച്ച യുവ വ്യവസായി ഷെഫീഖ് ബെൻസർ എന്നിവർക്കാണ് അവാർഡ് നൽകിയത്

