കെ – റെയില്‍; സര്‍ക്കാരിനെതിരെ ഹൈക്കോടതയില്‍ കോടതിയലക്ഷ്യ ഹരജി

കെ – റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതയില്‍ കോടതിയലക്ഷ്യ ഹരജി. കേന്ദ്ര സര്‍ക്കാറിന്റെയും റെയില്‍വെ ബോര്‍ഡിന്റെയും അനുമതിയില്ലാതെ പദ്ധതിയുമായി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ കോടതിക്ക് നല്കിയ ഉറപ്പു ലംഘിച്ചന്ന് ചൂണ്ടി കാട്ടി യാണ് ഹരജി. ചീഫ് സെക്രട്ടറിക്കും കെ റയില്‍ എംഡിക്കുംഹൈക്കോടതി നോട്ടീസയച്ചു. കോട്ടയം പെരുവ സ്വദേശി എം.ടി തോമസാണ് ഹരജി നല്‍കിയത്.

