KSDLIVENEWS

Real news for everyone

ശ്രീ നാരായണഗുരു സമാധി ദിനത്തിൽ കെ എസ്‌ ആർ ടിസിയിലെ എല്ലാ ജീവനക്കാർക്കും പൊതു അവധി പ്രഖ്യാപിച്ചു

SHARE THIS ON

ശ്രീനാരായണഗുരു സമാധി ദിനമായ സെപ്തംബർ 21 ന് കെഎസ്തർടിസിയിലെ എല്ലാ ജീവനക്കാർക്കും പൊതുഅവധി പ്രഖ്യാപിച്ചു . കെഎആർടിസി എംഡി ബിജു പ്രഭാകർ ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത് . ഈ ദിവസം ജോലി ചെയ്യുന്നവർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കും . മുൻവർഷങ്ങളിൽ സമാധി ദിവസം കെഎസ്തർടിസിയിൽ മുൻകൂട്ടി അവധി പ്രഖ്യാപിച്ചിരുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!