KSDLIVENEWS

Real news for everyone

എസ്‌ഡിപിഐ നേതാവ് കെ.എസ്.ഷാന് വെട്ടേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം

SHARE THIS ON

ആലപ്പുഴ ∙ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കാറിലെത്തിയ സംഘം വെട്ടി. മണ്ണഞ്ചേരി പൊന്നാട് ആണ് സംഭവം. ഷാൻ ബൈക്കിൽ പോകുമ്പോഴായിരുന്നു ആക്രമണം. ഷാനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!