KSDLIVENEWS

Real news for everyone

യൂത്ത് ലീഗ് റോഡ് സേഫ്റ്റി കോൺവെക്സ് മിററുകൾ സ്ഥാപിച്ചു

SHARE THIS ON



കല്ലങ്കൈ : കല്ലങ്കൈ അർജാൽ തോട്ടിൽ മസ്ജിദ് റോഡിൽ യൂത്ത് ലീഗ് കല്ലങ്കൈ ശാഖ കമ്മിറ്റി റോഡ് സേഫ്റ്റി കോൺവെക്സ് മിററുകൾ സ്ഥാപിച്ചു .. സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന പ്രസ്തുത റോഡിൽ
പൊതു ജന ആവശ്യപ്രകാരമാണ്
യൂത്ത് ലീഗ് ഇത്തരത്തിൽ ഉപകാരപ്രദമായ സംവിധാനം ഏർപ്പെടുത്തിയത്

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസൽ ഉൽഘാടനം ചെയ്തു

യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് നവാസ് തോട്ടിൽ അധ്യക്ഷത വഹിച്ചു

യൂത്ത് ലീഗ് വാർഡ് ജനറൽ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു
അബൂബക്കർ ഹാജി കല്ലങ്കൈ ,
മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം അഡ്വ : പി എ ഫൈസൽ , പഞ്ചായത്ത് ലീഗ് സെക്രട്ടറി സിദ്ദിഖ് ബേക്കൽ , മൊയ്ദു കല്ലങ്കൈ , ഇല്ലിയസ് മാളിക , അബ്ദുൽ റഹിമാൻ മാർബിൾ , മുഹ്‌സിൻ കല്ലങ്കൈ , അബ്ദുൾ ഖാദർ , മൊയ്‌തീൻ കുഞ്ഞി , മുഹമ്മദ് കുഞ്ഞി , സിറാജ് പോസ്റ്റ് , പൈച്ചു കല്ലങ്കൈ , തമീം അർജാൽ , ഷാസുലി , സത്താർ കല്ലങ്കൈ , റാസിക്ക് ,
മുജീബ് കല്ലങ്കൈ , ശിഹാബ് കുളങ്ങര , മുജീബ് കല്ലങ്കൈ ,
മുഹമ്മദ് മുസ്തഫ , നവാസ് , സൈഫുദ്ദീൻ , ഹിഷാം , തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!