KSDLIVENEWS

Real news for everyone

ഐ.എൻ.എൽ.
മൊഗ്രാൽപുത്തൂർ പഞ്ചായത്ത് 11 ആം വാർഡ്‌ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു

SHARE THIS ON

എരിയാൽ : ഐ.എൻ.എൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് 11-ആം വാർഡ് (കുളങ്കര) കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിന് ആവേശകരമായ തുടക്കം.
പരിപാടി ഐ.എൻ.എൽ.മണ്ഡലം ജനറൽ സെക്രട്ടറി ഖലീൽ എരിയാൽ ഉൽഘാടനം ചെയ്തു. റിട്ടേണിങ്ങ് ഓഫിസർ ഹനീഫ് കടപ്പുറം വാർഡ് ഭാരവാഹികൾക്ക് മെമ്പർഷിപ്പ് കൈമാറി.വാർഡിലെ ആദ്യമെമ്പർഷിപ്പ് അന്തകുളങ്കരക്ക് നൽകി കൊണ്ട് പോസ്റ്റ് മുഹമ്മദ് കുഞ്ഞി മെമ്പർഷിപ്പ് വിതരണം ഉൽഘാടനം ചെയ്തു.അന്തകുളങ്കര അദ്ധ്യക്ഷത വഹിച്ചു.ഹൈദർ കുളങ്കര, റസ്സാഖ് എരിയാൽ .ഷുക്കൂർ എരിയാൽ, അബു എരിയാൽ, അനീസ് ബുറാനി ,എന്നിവർ സംസാരിച്ചു. ജാബിർ കുളങ്കര സ്വാഗതം പ റ ഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!