KSDLIVENEWS

Real news for everyone

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം

SHARE THIS ON

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം റിപ്പോർട്ട് ചെയ്തു. പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.

വെള്ളിയാഴ്‌ച്ച സിസേറിയനിലൂടെ പുറത്തെടുത്ത നവജാത ശിശുവാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്‌പെഷാലറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് കുഞ്ഞ് മരിച്ചത്. ഈ വർഷത്തെ അട്ടപ്പാടിയിലെ ആദ്യ നവജാത ശിശുമരണമാണ് റിപ്പോർട്ട് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!