KSDLIVENEWS

Real news for everyone

പത്തനംതിട്ടയിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

SHARE THIS ON

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം . പത്തനംതിട്ടയിലാണ് സംഭവം . പെൺകുട്ടിയെ കത്തിക്കാൻ ശ്രമിച്ച നന്നുവക്കാട് വൈക്കത്ത് പുത്തൻ വീട്ടിൽ രാജേഷ് ജയൻ ( 28 ) നെ പൊലീസ് അറസ്റ്റ് ചെയ്തു . 22 കാരിയുടെ ശരീരത്തിലേക്ക് കുപ്പിയിലെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചത് പിതാവ് തടഞ്ഞതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി . പ്രതി വിവാഹിതനാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!