KSDLIVENEWS

Real news for everyone

ചട്ടഞ്ചാൽ ബെണ്ടിച്ചാലിൽ ജില്ലയിലെ ഭൂ-ഭവനരഹിതർക്കായി വരുന്നു ലൈഫ്മിഷൻ പാർപ്പിട സമുച്ചയം; 6.64 കോടി രൂപ പദ്ധതിച്ചെലവ്.

SHARE THIS ON

കോളിയടുക്കം • ജില്ലയിലെ ഭൂ ഭവനരഹിതർക്കായി ലൈഫ്മിഷൻ പാർപ്പിട സമുച്ചയം നിർമിക്കുന്നു . ചട്ടഞ്ചാൽ – ദേളി റോഡരികിൽ ബെണ്ടിച്ചാൽ കൊറക്കുന്ന മൊട്ടയിലെ ഒരേക്കർ സ്ഥലത്താണു 44 കുടുംബങ്ങൾക്കുള്ള പാർപ്പിട സമുച്ചയം ഒരുങ്ങുന്നത് . ചെമ്മനാട് പഞ്ചായത്തിൽ ലൈഫ്മിഷൻ മൂന്നാം ഘട്ടത്തിൽ അർഹരായ നൂറോളം അപേക്ഷകരാണുള്ളത് . ഒന്നാം ഘട്ടം നിർമാണം 6 മാസത്തിനകം പൂർത്തിയാക്കും . നിർമാണ പ്രവൃത്തി 24 നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും . മന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷത് വഹിക്കും . കോളിയടുക്കം സ്വരാജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ ശിലാഫലകം അനാഛാദനം ചെയ്യും . 4 നിലകളിൽ ലൈറ്റ് ഗേജ് സൂപീൽ ഫയിം പ്രീ ഫാബസാങ്കേതിക വിദ്യയിലാണ് പാർപ്പിട സമുച്ചയം നിർമിക്കുന്നത് . 50 സെന്റ് സ്ഥലത്ത് 26848 ചതുരശ്ര അടിയിൽ പണിയുന്ന സമുച്ചയത്തിൽ 44 വ്യക്തിഗത ഭവന യൂണിറ്റുകൾ ഉണ്ടാകും. 6.64 കോടി രൂപയാണു പദ്ധതിച്ചെലവ് കിഫ്ബി മുഖാന്തരം ജല അതോറിറ്റി നടപ്പാക്കാൻ വിഭാവനം ചെയ്ത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!