KSDLIVENEWS

Real news for everyone

ദുബായ് മലബാർ കലാസാംസ്കാരിക വേദി റമദാൻ റിലീഫ് ബ്രൗഷർ പ്രകാശനം ചെയ്തു

SHARE THIS ON



ദുബായിലും നാട്ടിലുമായി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ കാൽ നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദി റംസാൻ മാസത്തിൽ സംഘടിപ്പിക്കുന്ന ‘ചെർക്കുളം അബ്ദുള്ള തുളുനാടിന്റെ ഇതിഹാസപുരുഷൻ’പരിപാടിയുടെ ഭാഗമായി നടത്തുന്ന റമദാൻ റിലീഫ് പ്രവർത്തനത്തിന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ വാണിജ്യ പ്രമുഖനും കാസർകോട് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ കല്ലട്ര മാഹിൻ ഹാജിക്ക് നൽകിയായിരുന്നു പ്രകാശനം നിർവ്വഹിച്ചത്. മലപ്പുറത്ത് വെച്ച് നടന് നചടങ്ങിൽ വേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു ചടങ്ങിൽ പ്രമുഖ വ്യവസായി മഹമൂൺ സദകത്ത് മലപ്പുറം, അൻവർ സാദത്ത്, നാസർ, കോളിയടുക്കം അബൂബക്കർ കടാങ്കോട്,തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!