മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ 1, വ്രതാരംഭംSHARE THIS ONപാണക്കാട് തങ്ങളുടെ വീട്ടിൽ നടന്ന കൂടിയാലോചന യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത് മലപ്പുറം പരപ്പനങ്ങാടിയിൽ ആണ് പിറവി ദൃശ്യമായത്