KSDLIVENEWS

Real news for everyone

സ്ത്രീകളെ കൊലപ്പെടുത്തുന്നതിന് മുമ്പ് റഷ്യൻ സൈന്യം ബലാത്സംഗം ചെയ്തതിന്

SHARE THIS ON

കിയവ്: കൊല്ലപ്പെടുന്നതിന് മുമ്പ് ചില യുക്രെയ്ൻ യുവതികളെ റഷ്യൻ സൈന്യം ബലാത്സംഗം ചെയ്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കിയവിലെ കൂട്ടക്കുഴിമാടങ്ങളിലെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയതിൽ നിന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തൽ നടത്തിയത്.
‘വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് ഈ സ്ത്രീകളെ ബലാത്സംഗം ചെയ്തതായി സൂചിപ്പിക്കുന്ന ചില കേസുകൾ ഞങ്ങളുടെ പക്കലുണ്ട്’ -ഡസൻ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തിയ യുക്രെയ്നിയൻ ഫോറൻസിക് ഡോക്ടർ വ്ലാഡിസ്ലാവ് പെറോവ്സ്കി ദി ഗാർഡിയനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!