KSDLIVENEWS

Real news for everyone

സുബൈർ വധക്കേസ്: 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

SHARE THIS ON

പാലക്കാട് ∙ പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശി മനു, ഇരട്ടക്കുളം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി രമേശിനൊപ്പം സുബൈറിനെ കൊലപ്പെടുത്താന്‍ വിഷ്ണു ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.

മനു വധഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നും പൊലീസ് കണ്ടെത്തി. ഏപ്രിൽ 15ന് ഉച്ചയ്ക്കുശേഷം പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!