ചൗക്കി നൂറുൽ ഹുദാ വെൽഫയർ കമ്മിറ്റി റമളാൻ റിലീഫ് നടത്തി

പരിശുദ്ധ റമളാനിൽ എല്ലാവർഷവും നടത്തി വരാറുള്ള റമളാൻ റിലീഫ് ഈ വർഷവും 45 ഓളം കുടുംബങ്ങൾക്കുള്ള തുക ചൗക്കി നൂറുൽ ഹുദാ ജമാഅത് കമ്മിറ്റിഭാരവാഹികൾക്ക് ചൗക്കി നൂറുൽ ഹുദാ വെൽഫയർ കമ്മിറ്റി പ്രസിഡന്റ് ഖലീൽ മദ്രസ വളപ്പ് കൈമാറി.ചൗക്കി ജമാഅത് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ. പ്രസിഡന്റ് മഹമൂദ് കുളങ്കര. ജന:സെക്രട്ടറി കെ കെ ഷാഹുൽ ഹമീദ്. സുലൈമാൻ ചൗക്കി. എൻ എ എ കാദർ. മുസ്തഫ തോരവളപ്പ്. കരീം ചൗക്കി. ഗഫൂർ അക്കരകുന്ന്. സഹിദ് മൂന്ന് കണ്ടം. നാച്ചു കുന്നിൽ സംബന്ധിച്ചു

