KSDLIVENEWS

Real news for everyone

ജിസിസി കെഎംസിസി ചൗക്കി മേഖലാ റമളാൻ റിലീഫ് എ അബ്ദുൽ റഹ്മാൻ ഉത്ഘാടനം ചെയ്തു

SHARE THIS ON



ജീവ കാരുണ്യ രംഗത്ത് പകരം വെക്കാനില്ലാത്ത പ്രസ്ഥാനമായ കെഎംസിസി ചൗക്കി മേഖല കമ്മിറ്റി യുടെ ഈ വർഷത്തെ റമളാൻ റിലീഫ് മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ജന:സെക്രട്ടറി എ അബ്ദുൽ റഹ്മാൻ ഉത്ഘാടനം ചെയ്തു.. ചൗക്കി മേഖലയിലുള്ള അറുപതോളം കുടുംബങ്ങ ൾക്കാണ് സഹായം നൽകുന്നത് മുസ്ലിം ലീഗ് ചൗക്കി ശാഖ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ശാഖ ജന:സെക്രട്ടറി സുലൈമാൻ ചൗക്കി അധ്യക്ഷതവയിച്ചു മുസ്ലിം ലീഗ് പഞ്ചായത്ത് ജന:സെക്രട്ടറി കെ ബി കുഞ്ഞാമു ഹാജി. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ എ എ ജലീൽ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ മഹമൂദ് കുളങ്കര. ജിസിസി കെഎംസിസി ചൗക്കി മേഖലാ പ്രസിഡന്റ്‌ സത്താർ ചൗക്കി. ഏരിയാൽ മുഹമ്മദ്‌ കുഞ്ഞി, മുജീബ് കമ്പാർ അബ്ദുൽകാദർചേരൻകൈ കാദർ അക്കരകുന്ന് അസീബ് ശംനാട്, നസീർ ഐവ,, ശുകൂർമുക്രി. നസീർ കല്ലൻകൈ. ഷിയാബ് അർജാൽ,അഷ്‌റഫ്‌ ചൗക്കി, നാച്ചു കുന്നിൽ, തമീം അർജാൽ, ബഷീർ നെല്ലിക്കുന്ന് ഹനീഫ് തോരവളപ്പ്. അബ്ദുള്ള കെ കെ പുറം സംബന്ധിച്ചു
കരീം ചൗക്കി സ്വാഗതവും ഖലീൽ മദ്രസ വളപ്പ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!