കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റ് 2022-2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചെർക്കള : വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റ് 2022-2024 വർഷത്തെ പ്രസിഡണ്ടായി ബി.എം.ഷെരിഫിനെ വോട്ടെടുപ്പിലൂടെ തെരെഞ്ഞെടുത്തു.വോട്ട് നില 114-30 മുത്തലിബ് ജനറൽ സെക്രട്ടറി, നവാസ് ട്രഷറർ.ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി.മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ശിഹാബ് ഉസ്മാൻ തെരെഞ്ഞെടുപ്പ് വരണാധികാരിയായി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. മേഖല പ്രസിഡണ്ട് എ.എ.അസീസ് ആശംസ പ്രസംഗം നടത്തി.
പ്രസിഡന്റ്
ബി എം ശരീഫ്
ജനറൽ സെക്രട്ടറി മുത്തലിബ് ബേർക്ക
ട്രഷറർ
നവാസ് സന
വൈസ് പ്രസിഡന്റ്
സി കെ ബഷീർ
കെ എ മുഹമ്മദ് കുഞ്ഞി
പ്രഭാകരൻ നമ്പ്യാർ
വർക്കിംഗ് സെക്രട്ടറി
സാദിക്ക് നെക്കര
ജോയിന്റ് സെക്രട്ടറി
ജാഫർ വീൽ വേൾഡ്
ബച്ചി ചെർക്കള
സുനിൽ തോട്ടത്തിൽ

