KSDLIVENEWS

Real news for everyone

വിജയ് ബാബു സുഹൃത്തു വഴി ഒരു കോടി വാഗ്ദാനം ചെയ്തു; അതിജീവിതയുമായി ദീർഘ അഭിമുഖം

SHARE THIS ON

വിജയ് ബാബു ദുബായിൽ വെച്ച് സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലുമായി ഇരയാക്കപ്പെട്ട നടി. മാതൃഭൂമി ഡോട്ട്‌ കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. പരാതി നൽകിയ ശേഷം ആദ്യമായാണ് താൻ അനുഭവിച്ച വേട്ടയാടലിനെ കുറിച്ചും തന്റെ പോരാട്ടത്തെ കുറിച്ചും നടി അഭിമുഖം നൽകുന്നത്. തനിക്ക് പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നു . എന്നാൽ, ആ പാതയല്ല തിരഞ്ഞെടുത്തതെന്നും ആ ആര്‍ജ്ജവമുള്ള തീരുമാനത്തിനാണ് ഈ കല്ലേറുകളെല്ലാം വാങ്ങുന്നതെന്നും നടി പറയുന്നു.വിജയ് ബാബു ദുബായിൽ വെച്ച് സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലുമായി ഇരയാക്കപ്പെട്ട നടി. മാതൃഭൂമി ഡോട്ട്‌ കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. പരാതി നൽകിയ ശേഷം ആദ്യമായാണ് താൻ അനുഭവിച്ച വേട്ടയാടലിനെ കുറിച്ചും തന്റെ പോരാട്ടത്തെ കുറിച്ചും നടി അഭിമുഖം നൽകുന്നത്. തനിക്ക് പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നു . എന്നാൽ, ആ പാതയല്ല തിരഞ്ഞെടുത്തതെന്നും ആ ആര്‍ജ്ജവമുള്ള തീരുമാനത്തിനാണ് ഈ കല്ലേറുകളെല്ലാം വാങ്ങുന്നതെന്നും നടി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!