KSDLIVENEWS

Real news for everyone

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാസർകോടും, പരിസര പ്രാദേശങ്ങളിലും ഞായറാഴ്ച വൈദ്യുതി മുടങ്ങും

SHARE THIS ON

കാസർഗോഡ് : വിദ്യാനഗര്‍ 110 കെ.വി. സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 03 ഞായറാഴ്ച – രാവിലെ 8 മുതല്‍ 11 വരെ വിദ്യാനഗര്‍, കാസര്‍കോട് ടൗണ്‍, അനന്തപുരം, മുള്ളേരിയ, ബദിയഡുക്ക, പെര്‍ള, എന്നീ സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി തടസ്സം ഉണ്ടായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!