KSDLIVENEWS

Real news for everyone

പൊറോട്ടയുടെ വില കൂടിയെന്ന് ആരോപിച്ച് നാലംഗ സംഘം ഹോടെലുടമയുടെ തല തല്ലിപൊട്ടിച്ചതായി പരാതി; പൊലീസ് കേസെടുത്തു

SHARE THIS ON

തിരുവനന്തപുരം: പൊറോട്ടയുടെ വില കൂടിയെന്ന് ആരോപിച്ച് നാലംഗ സംഘം ഹോടെൽ ഉടമയുടെ തല അടിച്ചു പൊട്ടിച്ചതായി പരാതി. തലയ്ക്ക് പരിക്കേറ്റ ആറ്റിങ്ങൽ മൂന്നുമുക്ക് ബി എൽ നിവാസിൽ ഡിജോയി ( 34 ) യെ വെഞ്ഞാറമൂട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർചെ 12.45 മണിയോടെ ആറ്റിങ്ങൽ മൂന്നുമുക്കിലെ ജൂസ് സ്റ്റാൻഡ് ഹോടെലിൽ ആണ് സംഭവം നടന്നത്.

‘ഇനോവ കാറിലും ബുള്ളറ്റിലുമായി എത്തിയ നാലുപേർ ഹോടെലിൽ കയറി ഭക്ഷണം കഴിച്ചിരുന്നു. ശേഷം ബിൽ തുക നൽകി പോയ സംഘം വീണ്ടും മടങ്ങിയെത്തി പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!