KSDLIVENEWS

Real news for everyone

കേരളത്തില്‍ കുരുങ്ങ് വസൂരിയെന്ന് സംശയം; പരിശോധനാഫലം വൈകിട്ടോടെ

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കുരങ്ങ് വസൂരിയെന്ന് സംശയം. മറ്റൊരു രാജ്യത്ത് നിന്ന് എത്തിയ ആള്‍ക്കാണ് ലക്ഷങ്ങള്‍ കണ്ടെത്തിയത്. ഇയാളെ ക്വാറന്റൈന്ല്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്ബിളുകള്‍ പരിശോധനക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

രോഗലക്ഷണം കണ്ടെത്തിയ ആള്‍ക്ക് സമ്ബര്‍ക്കം ഉണ്ട്. പരിശോധനാഫലം വൈകിട്ടോടെ വരും.ഇയാള്‍ക്ക് പനിയുടെ ലക്ഷണമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!