KSDLIVENEWS

Real news for everyone

മാലദ്വീപ്, സിംഗപ്പുർ, ഒടുവില്‍ സൗദി; രാജ്യം കത്തുമ്പോൾ പറപറന്ന് ഗോട്ടബയയും ഭാര്യയും

SHARE THIS ON

കൊളംബോ ∙ ശ്രീലങ്കയിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ, ‘പറന്നുപറന്ന്’ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോൾ രാജ്യം വിട്ട് മാലദ്വീപിലേക്കു പോയ ഗോട്ടബയ, അവിടെനിന്ന് സിംഗപ്പുരിലേക്കും തുടർന്ന് സൗദി അറേബ്യയിലും എത്തുമെന്നാണ് റിപ്പോർട്ട്. മാലദ്വീപിൽവച്ച് രാജപക്സെയ്‌ക്കെതിരെ പ്രതിഷേധം നടന്നതായി റിപ്പോർട്ടുണ്ട്. അതിനിടെയാണ് അദ്ദേഹം സിംഗപ്പുരിലേക്ക് പോയത്. അവിടെനിന്ന് ജിദ്ദയിലെത്തുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!