KSDLIVENEWS

Real news for everyone

ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കില്ലെന്ന് ആരു പറഞ്ഞു ; ശിൽപ്പ ഷെട്ടിയുടെ മനോഹരമായ കുറിപ്പ് !
ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വർഷമാണ് 2020 ,

SHARE THIS ON

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വര്‍ഷമാണ് 2020. മകന്‍ ഏഴുവയസ്സുകാരന്‍ വിയാന് ഒരു കൂട്ടായി എത്തിയ മാലാഖക്കുട്ടിക്ക് സമിഷ എന്നാണ് ശില്‍പ്പയും രാജും പേരു നല്‍കിയിരിക്കുന്നത്. വാടകഗര്‍ഭപാത്രത്തിലൂടെയായിരുന്നു സമിഷയുടെ ജനനം. ഇന്ന് പെണ്‍മക്കളുടെ ദിവസമാണ്. ഡോട്ടേഴ്സ് ഡേ. ഈ ദിനത്തില്‍ തന്റെ ജീവിതത്തിലേക്കെത്തിയ അത്ഭുതത്തെ കുറിച്ചാണ് ശില്‍പ്പ ഷെട്ടി പങ്കുവയ്ക്കുന്നത്. മകള്‍ സമിഷയാണ് ആ അത്ഭുതം. മുന്‍പൊരിക്കല്‍, ഒരു മകള്‍ക്കായി തങ്ങള്‍ അനുഭവിച്ച വേദനകളുടെയും കാത്തിരിപ്പിന്റെയും കഥ ശില്‍പ്പ ഷെട്ടി പങ്കുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!