KSDLIVENEWS

Real news for everyone

മകനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ബാഗുകളിൽ പല സ്ഥലങ്ങളിൽ നിക്ഷേപിച്ചു; പിതാവ് അറസ്റ്റിൽ

SHARE THIS ON

അഹമ്മദാബാദ്∙ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മകനെ വെട്ടിക്കൊന്ന് പല കഷ്ണങ്ങളായി പലയിടങ്ങളിൽ വലിച്ചെറിഞ്ഞ് പൊലീസുകാരനായ പിതാവ്. സംഭവത്തിൽ അറുപത്തിയഞ്ചുകാരനായ നിലേഷ് ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ കൊന്ന് ശരീരഭാഗങ്ങൾ പലസ്ഥലങ്ങളിൽ നിക്ഷേപിച്ചശേഷം സംസ്ഥാനം വിട്ട നിലേഷിനെ ശനിയാഴ്ച ഉച്ചയ്ക്കുശേഷം രാജസ്ഥാനിലെ സവായ് മാധോപുർ ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ അവാധ് എക്സ്പ്രസിൽനിന്നാണ് പിടികൂടിയത്. യുപിയിലെ ഗോരഖ്പുർ വഴി നേപ്പാൾ അതിർത്തിയിലേക്കു കടക്കാനായിരുന്നു ഇയാളുടെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!