KSDLIVENEWS

Real news for everyone

പവർ ലിഫ്റ്റിംഗ്
അർജ്ജുൻ മേലത്ത്
ജില്ലയെ പ്രതിനിധീകരിച്ചു മത്സരിച്ചു.

SHARE THIS ON

കാസർകോട് :ഫോർട്ട് കൊച്ചിയിൽ നടക്കുന്ന സംസ്ഥാന തല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് കർമ്മംതൊടിയിലെ അർജ്ജുൻ മേലത്ത് മത്സരത്തിൽ പങ്കെടുത്തു.
ടൈഗർ ഫിറ്റ്നസ് ജിമ്മിൽ പരിശീലനം നടത്തി വരികയാണ് അർജ്ജുൻ.
ജി. വി. എച്ച്. എസ്. എസ്. ഇരിയണ്ണിയിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!