KSDLIVENEWS

Real news for everyone

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ആരംഭിച്ചു; സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

SHARE THIS ON

ന്യൂഡല്ഹി> ആമസോണ് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല് ആരംഭിച്ചു. ഓഗസ്റ്റ് 10 വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന് സെയില് നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ മുന്നിര ഇ കൊമേഴ്സ് കമ്ബനികളായ ആമസോണും, ഫ്ളിപ്കാര്ട്ടും വന് ഓഫര് വില്പനയാണ് നടത്തുന്നത്.

ഫോണുകള്, ഇലക്‌ട്രോണിക്സ്, ലാപ്ടോപ്പുകള്, ക്യാമറകള്, ഫാഷന്, സൗന്ദര്യ വസ്തുക്കള്, ടിവികള്, വീട്ടുപകരണങ്ങള്, ദൈനംദിന ആവശ്യവസ്തുക്കള്, പലചരക്ക് സാധനങ്ങള് എന്നിവ മികച്ച ഓഫര് വിലയില് ലഭ്യമാക്കുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്ഡ് ഉപയോഗിച്ച്‌ സാധനങ്ങള് വാങ്ങുന്നവര്ക്ക് 10 ശതമാനം വിലക്കിഴിവ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!