രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനം സി.വൈ.സി.സി ചൗക്കി പതാക ഉയർത്തി നാട്ടുക്കാർക്ക് മധുരപലഹാരം നൽകി കൊണ്ട് ആഘോഷിച്ചു.

കാവുഗോളി ചൗക്കി : രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സി.വൈ.സി.സി ചൗക്കിയുടെ ആഭിമുഖ്യത്തിൽ ജനറൽ സെക്രട്ടറി സാദിക്ക് കടപ്പുറം രാവിലെ 8:30 മണിക്ക് പതാക ഉയർത്തി. പ്രവർത്തകർ നാട്ടുക്കാർക്ക് മധുരപലഹാരം നൽകി കൊണ്ട് ആഘോഷിച്ചു.
സി.വൈ.സി.സി ജി.സി.സി മെമ്പറായ ഹബീബ്,മറ്റു പ്രവർത്തകന്മാരായ റൗഫ്ചൗക്കി,ജാബിർ,ഷബീർ,അൽത്താഫ്,ഷനാദ്, ഫയാസ്,ദർവീഷ്,റിഫാത്ത്,മുഹമ്മദ്,അറഫാത്ത്,ഫാസിൽ,ഫായിസ്,എന്നിവർ സംബന്ധിച്ചു.

