ജില്ലയിൽ വീണ്ടും കോവിഡ് മരണം
മംഗൽപ്പാടി പഞ്ചായത്തിലെ ഖദീജയാണ് മരിച്ചത്

മംഗല്‍പ്പാടി: മംഗല്‍പ്പാടി പഞ്ചായത്തില്‍ കോവിഡ് രോഗം പകരുകയാണ്. ദിവസേന പത്തും പതിനഞ്ചും രോഗികളാണ് ഓരോ ദിവസം മംഗല്‍പ്പാടി പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ന് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഖദീജുമ്മയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഉക്കിനടുക്കയിലെ ് മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഖദീജുമ്മ മരിച്ചത്. ഖബറടക്കം പെരിങ്ങടി ജുമാമസ്ജിദില്‍ നടക്കും.

