KSDLIVENEWS

Real news for everyone

ട്രെയിൻ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം ; റെയിൽ പാളത്തിൽ കുഴഞ്ഞു വീണ ഭർത്താവിനെ രക്ഷിക്കാനായി ഓടിയെത്തിയപ്പോഴായിരുന്നു ഇരുവരെയും ട്രെയിൻ ഇടിച്ചത്

SHARE THIS ON


റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണു, രക്ഷിക്കാനായി ഭാര്യ ഓടിയെത്തി, ട്രെയിന്‍ തട്ടി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണു, രക്ഷിക്കാനായി ഭാര്യ ഓടിയെത്തി, ട്രെയിന്‍ തട്ടി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് : ട്രെയിൻ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ക​ട​ലൂ​ര്‍ കോ​ടി​ക്ക​ല്‍ പു​തി​യോ​ട്ടി​ൽ മാ​ഹി അ​ബ്​​ദു​ല്ല (71), എ​ല​ത്തു​ർ സ്വ​ദേ​ശി​നി അ​സ്മ (56) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ന​ന്തി​യി​ല്‍ നി​ന്നു ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന അ​ബ്ദു​ല്ല റെ​യി​ല്‍പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ക്ഷീ​ണം ബാ​ധി​ച്ച് ട്രാ​ക്കി​ല്‍ ഇ​രു​ന്നു​പോ​യ​തായാണ് പറയുന്നത്. ഇതിനടുത്തായ ഒരു വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്.

ട്രാ​ക്കി​ല്‍ ഇ​രു​ന്ന ഭ​ര്‍ത്താ​വി​നെ സ​ഹാ​യി​ക്കാ​നായി അസ്മ എത്തി. ഇതിനിടെ എത്തിയ ട്രെ​യി​ൻ ഇ​രു​വ​രെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നായി കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടുപോയി. മ​ക്ക​ൾ: ജ​മീ​ല, നൗ​ഷാ​ദ്, ഷ​റ​ഫു​ദ്ദീ​ൻ (ഇ​രു​വ​രും കു​വൈ​ത്ത്), റ​ഷീ​ദ, റ​ബീ​ന. മ​രു​മ​ക്ക​ൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!