KSDLIVENEWS

Real news for everyone

‘എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ല’, മിന്നല്‍ പരിശോധനകള്‍ സര്‍ക്കാരിന് നേട്ടമെന്ന് റിയാസ്

SHARE THIS ON

തിരുവനന്തപുരം: ഓണം ക്രിസ്മസ് തുടങ്ങിയ ഉത്സവ സീസണുകളില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഈ ഓണക്കാലത്ത് കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മാറ്റങ്ങള്‍ നടപ്പാക്കുമ്ബോള്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വലിയ എതിര്‍പ്പാണ് നേരിടേണ്ടി വരുന്നത്. എന്നാല്‍ എതിര്‍പ്പ് കാര്യമാക്കാതെ മിന്നല്‍ പരിശോധനകള്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകും. മിന്നല്‍ പരിശോധനകള്‍ സര്‍ക്കാരിന് നേട്ടം ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!