KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം
ജില്ലയിൽ രോഗബാധിതരിൽ പൊലീസുകാരും ആരോഗ്യ പ്രവർത്തകരും
ഇതുവരെ കോവിഡ് പോസിറ്റീവായത് 75 പൊലീസ് ഉദ്യോഗസ്ഥർക്കാണ്

SHARE THIS ON

കാസർകോട്‌
ജില്ലയിൽ ഇതുവരെ കോവിഡ് പോസിറ്റീവായത് 75 പൊലീസ് ഉദ്യോഗസ്ഥർക്കാണ്. നിലവിൽ ഒമ്പത് പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 235 ഓളം ആരോഗ്യപ്രവർത്തകർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതും നിരീക്ഷണത്തിലാകുന്നതും ചികിത്സാ മേഖലയിൽ വലിയ പ്രതിസന്ധിക്കാണ് കാരണമാകുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!