KSDLIVENEWS

Real news for everyone

ഫിഫ ലോകകപ്പ് കാണാന്‍ ദോഹയില്‍ എത്തുന്നവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം

SHARE THIS ON

ദോഹ: വരുന്ന നവംബറില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് കാണാന്‍ ദോഹയില്‍ എത്തുന്നവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം. ദോഹയില്‍ എത്തുന്നതിന് മുമ്ബ് വാക്സിന്‍ എടുക്കണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തു.
ഖത്തര്‍ ലോകകപ്പിന്‍റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണു വാക്സിനേഷന്‍ ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടത്. മന്ത്രാലയത്തിന്‍റെ ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 ഫാന്‍ ഇന്‍ഫര്‍മേഷന്‍ പേജിന്‍റെ പ്രീ-ട്രാ വല്‍ അഡ്വൈസ് വിഭാഗത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!