KSDLIVENEWS

Real news for everyone

കാന്‍സര്‍ ബാധിതനായി മരണമടഞ്ഞയാളുടെ ഭാര്യക്ക് ആനുകൂല്യം നിഷേധിച്ചു; 10 ലക്ഷം രൂപയും കോടതി ചിലവും നല്‍കാന്‍ എല്‍ഐസിക്ക് കോടതി ഉത്തരവ്

SHARE THIS ON

കണ്ണൂർ: ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (LIC) കാൻസർ കവർ പോളിസി എടുത്തയാൾക്ക് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പോളിസി തുക നിഷേധിച്ചെന്ന പരാതിയിൽ ഉപയോക്താവിന് 10 ലക്ഷം രൂപയും കോടതി ചിലവിനത്തിൽ പതിനായിരം രൂപയും നൽകാൻ കണ്ണൂർ ജില്ലാ ഉപഭോക്തൃ പരിഹാര കമീഷൻ വിധിച്ചു. പേരാവൂർ കാഞ്ഞിരപ്പുഴയിലെ ശ്രീനന്ദനത്തിൽ എപി ബിന്ദുവിന്റെ പരാതിയിലാണ് ഉത്തരവ്.

ഇവരുടെ ഭർത്താവ് ശ്രീനിവാസനായിരുന്നു പോളിസി എടുത്തിരുന്നത്. പോളിസി എടുത്തു 180

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!