സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ് ദിലാൻ ആന്റിക് ബ്രൈഡൽ ഫെസ്റ്റിന്റെ ഒമ്പതാമത് വീക്കിലി വിന്നർ നറുക്കടുപ്പ് നടത്തി

കാസർഗോഡ് : സുൽത്താൻ ഡയമൻഡ്സ് ആൻഡ് ഗോൾഡ് കാസറഗോഡ് ഷോറൂമിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള *ദിലാൻ ആന്റിക് ബ്രൈഡൽ ഫെസ്റ്റിന്റെ* ഒമ്പതാമത് വീക്കിലി വിന്നർക്കുള്ള LG വാഷിംഗ് മെഷീൻ, വിന്നർ മുഹമ്മദ് കളനാടിന് മുൻ എം എൽ എ വർക്കല കഹാർ കൈമാറുന്നു. സുൽത്താൻ ഗ്രൂപ്പ് എം ഡി Dr അബ്ദുൽ റൗഫ് ടി എം , ഹനീഫ് നെല്ലിക്കുന്ന് സുൽത്താൻ ഡയമൻഡ്സ് ആൻഡ് ഗോൾഡ് കാസറഗോഡ് ബ്രാഞ്ച് ഹെഡ് അഷ്റഫ് അലി മൂസ, ബ്രാഞ്ച് മാനേജർ മുബീൻ ഹൈദർ,എന്നിവർ സമീപം

