KSDLIVENEWS

Real news for everyone

ഈസ്റ്റ് വെസ്റ്റ് എടനീർ പ്രീമിയർ സീസൺ 7 ലോഗോ പ്രകാശനം തുറമുഖം മന്ദ്രി അഹമദ് ദേവർ കോവിൽ നിർവഹിക്കുന്നു

SHARE THIS ON

ഈസ്റ്റ് വെസ്റ്റ് എടനീർ ആദിത്യം വഹിക്കുന്ന ഏഴാമത് ക്രിക്കറ്റ്‌ ഫുട്ബോൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ബഹുമാനപെട്ട തുറമുഖം മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ ക്ലബ് സെക്രെട്ടറി ശകീഫ് ചെങ്കളക്ക് കൈമാറി പ്രകാശനം ചെയ്തു ക്ലബ് ജോയിൻ സെക്രെട്ടറി ഹാരിസ് സി കെ ജിസിസി വൈസ് പ്രെസിഡന്റ് ഫറാസ് ,ആഷിഫ് , മുനാഷിദ് എന്നിവർ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!