സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി.
02/10/2020
ആലംപാടി:സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ചെറിയാലംപാടിലെ നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്കുള്ള വിവാഹധനസഹായം സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അംഗം അബ്ദുൽ ഖാദർ മിഹ്റാജ്,സൗദി കമ്മിറ്റിഅംഗം ബഷീർ ബെളളൂറടുകയെ ഏൽപ്പിക്കുന്നു.സൗദി ജമാഅത്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് മേനത്ത്,സിദ്ധീഖ് ചൂരി എന്നിവർ സംബന്ധിച്ചു.

