KSDLIVENEWS

Real news for everyone

കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) പ്രഥമ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു

SHARE THIS ON

കണ്ണൂർ : കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) ഫെബ്രുവരി 7 ന് കണ്ണൂരിൽ വെച്ച് നാത്തുന്ന പ്രഥമ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി. . ദിവ്യ ഉൽഘാടനം ചെയ്തു
യോഗത്തിൽ സംസ്ഥാന പ്രസിഡണ് എം എൻ മുജീബ് റഹ്മാൻ സംസ്ഥാനജനറൽ സെക്രട്ടറി നൗഷൽ തലശേരി സംസ്ഥാന ട്രഷറർ ബിജു ഐശ്വര്യ സംസ്ഥാനവൈസ് പ്രസിഡണ്ടുമാരായ സവാദ് പയ്യന്നൂർ ഹമീദ് ബാറക്ക സംസ്ഥാന സെക്രട്ടറി ശംസുദീൻ കണ്ണൂർ ജില്ല ട്രഷറർ ജാഫർ ചെറു കുന്ന് തുടങ്ങിയവർ സസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!