KSDLIVENEWS

Real news for everyone

ഗാന്ധിയെ കൊന്നത് RSS ആണെന്ന് തെരുവിൽ തെളിവ് നിരത്തി ഓര്മിപ്പിച്ച് എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി

SHARE THIS ON

എരിയാൽ : ഗാന്ധിയെ കൊന്നത് RSS ആണെന്ന് തെരുവിൽ തെളിവ് നിരത്തി ഓര്മിപ്പിച്ച് എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി, ഗാന്ധി ജയന്തി ദിനത്തിൽ വൈകുന്നേരം 5.00 മണിക് എരിയാൽ ടൗണിൽ വെച്ച് നടന്ന പരിപാടി എം എസ് എഫ് കാസറഗോഡ് മണ്ഡലം ട്രഷറർ സവാദ് മൊഗർ ഉദ്ഘാടനം ചെയ്തു, എം എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹംറാസ്‌ എരിയാൽ, വൈസ് പ്രസിഡന്റ് അസ്ഫർ മജൽ, അറഫാത്ത് കമ്പാർ, സിയാദ് കുളങ്ങര, മുബീൻ എരിയാൽ, ഹൻസിയാദ് കുളങ്ങര ,സഫ്‌വാൻ, മുസ്താഖ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!